¡Sorpréndeme!

മൂന്നിടത്ത് താമര വിരിയുമെന്ന് സര്‍വെ | Oneindia Malayalam

2018-12-04 611 Dailymotion

Amit Shah confident of BJP forming government in three states
അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലായിട്ടാണ് വിലയിരുത്തുന്നത്. മൂന്ന് സംസ്ഥാനങ്ങളില്‍ ബിജെപിയാണ് ഭരിക്കുന്നത്. ഒരിടത്ത് കോണ്‍ഗ്രസും മറ്റൊരിടത്ത് ടിആര്‍എസും. രാജസ്ഥാനില്‍ പ്രചാരണത്തിന്റെ അന്തിമ ഘട്ടത്തില്‍ ബിജെപി വന്‍ കുതിപ്പ് നടത്തിയെന്നാണ് വിലയിരുത്തല്‍.